കോവളം: : വിഴിഞ്ഞം തെന്നൂർക്കോണം ഭാസ്കര ഭവനിൽ പരേതരായ കെ.ഭാസ്ക്കരൻ നാടാരുടേയും കുഞ്ഞമ്മയുടേയും മകൻ ബി.ബിജു (52) നിര്യാതനായി. ഭാര്യ: അനിത .മക്കൾ: സിനി ,സോനു സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്