arundhathi-88

അഞ്ചൽ: അഞ്ചലിലെ ആദ്യകാല വ്യവസായ പ്രമുഖനും ദർശന ഗ്രൂപ്പ് സ്ഥാപകനുമായ പരേതനായ തഴവ പ്രിയദർശനന്റെ (ദർശന മുതലാളി) ഭാര്യ അരുന്ധതി (88) നിര്യാതയായി.