കൊല്ലം: അഞ്ചുകല്ലുംമൂട് നളന്ദ നഗർ 78 ബിയിൽ ഡി. സന്തോഷ് കുമാർ (50) നിര്യാതനായി. സി.പി.എം കൈക്കുളങ്ങര നോർത്ത് മുൻ ബ്രാഞ്ച് സെക്രട്ടറിയും രാമേശ്വരം ക്ഷേത്ര ഉത്സവകമ്മിറ്റി മുൻ സെക്രട്ടറിയുമാണ്. ഭാര്യ: എസ്. നന്ദിനി, മകൾ: അവന്തിക എസ്. നായർ.