കിഴക്കേകല്ലട: മറവൂർ മുറിയിൽ ചെറുകരശേരിയിൽ പരേതനായ രാഘവൻ വൈദ്യരുടെ ഭാര്യ ഈശ്വരിക്കുട്ടി (95) നിര്യാതയായി . മക്കൾ: സുലോചന, ചന്ദ്രബാബു, പ്രസന്ന, വിജയബാബു, സുകേശിനി, സുധാകരബാബു. മരുമക്കൾ: അംബിക, മായ, പവിഴസേനൻ, ജലജ, പരേതനായ പൊന്നപ്പൻ.