kamalamma-75

ക​ല്ലു​വാ​തു​ക്കൽ: ന​ട​യ്​ക്കൽ വ​രി​ഞ്ഞം ഇ​രു​പ്ര വീ​ട്ടിൽ (ത​ണ്ണീർ കോ​ണ​ത്ത്) പ​രേ​ത​നാ​യ ശി​വ​ശ​ങ്ക​ര​പി​ള്ള​യു​ടെ ഭാ​ര്യ ക​മ​ല​മ്മ​അ​മ്മ (75) നി​ര്യാ​ത​യാ​യി. മ​ക്കൾ: ഇ.എ​സ്. സു​രേ​ഷ് (സെ​ക്ഷൻ ഫോ​റ​സ്​റ്റ് ഓ​ഫീ​സർ, കൊ​ല്ലം), കെ. ഗി​രി​ജാ​കു​മാ​രി, കെ. ഗീ​താ​കു​മാ​രി (അ​ദ്ധ്യാ​പി​ക, കേ​ന്ദ്രീയ ​വി​ദ്യാ​ല​യം, പേ​രൂർ​ക്ക​ട). മ​രു​മ​ക്കൾ: ഡോ. ശ്രീ​ക​ല (ഹോ​മി​യോ ഡി​സ്​പെൻ​സ​റി, തൃ​ക്ക​രു​വ), ഗോ​പ​കു​മാർ, അ​ജ​യ​കു​മാർ (ദു​ബാ​യ്).