തിരുവനന്തപുരം: ചിറയിൻകീഴ് ശാർക്കര പാട്ടത്തിൽ വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ കമലമ്മ (87) നിര്യാതയായി.
മക്കൾ: എൻ.കൃഷ്ണൻ നായർ (റിട്ട.ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ), കെ. ഗിരിജാ ദേവി (റിട്ട. സ്കൂൾ അദ്ധ്യാപിക).
മരുമക്കൾ: വിജയലക്ഷ്മി എം.പി (പോസ്റ്റ് ഓഫീസ്), പരേതനായ വി.കെ ദിലീപ് കുമാർ.
സംസ്കാരം നടത്തി.