kasturibhai

കരമന:നെടുങ്കാട് ടി.സി 21/1641ൽ(എൻ.ആർ.എ 11)പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യ കസ്തൂരി ബായി(78)നിര്യാതയായി.മക്കൾ:ആർ.ഗോപകുമാർ(ലോഗ്ടെക്ക്),ആർ.പത്മകുമാർ(എൽ.പി.എസ്.സി),ആർ.ഗിരീശകുമാർ(ട്രഷറി വകുപ്പ്).മരുമക്കൾ:മായാദേവി,മോളി(വി.എസ്.എസ്.സി),മിനി(ഡിഫൻസ് അക്കൗണ്ട്സ്).സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 8.30ന്.