tax

തിരുവനന്തപുരം: കെട്ടിട നികുതിയിൽ കഴിഞ്ഞ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച വർദ്ധനവിൽ സർക്കാർ ചെറിയ ഇളവ് വരുത്തി. ഇന്നലെ പാസ്സാക്കിയ ധനകാര്യ ബില്ലിൽ ഇതും ഉൾപ്പെടുത്തി.വാറ്ര് നികുതിയിൽ കുടിശ്ശിക വരുത്തിയ വ്യാപാരികൾക്ക് ആംനസ്റ്റി ലഭിക്കാനുള്ള

അപേക്ഷ നൽകുന്നത് നവംബർ 30 വരെയും നീട്ടി.

ഒറ്റത്തവണ നികുതി ഈടാക്കുന്നത് ഇപ്രകാരമായിരിക്കും.

വീട് (ഗ്രാമപഞ്ചായത്ത്)

വിസ്തൃതി തുക

100-150 ച. മീ. വരെ 1950 രൂപ

150- 200 3900

200- 250 7800

(തുടർന്ന് ഓരോ10 ച. മീറ്ററിനും 1560 രൂപ)

നഗരസഭ

100- 150 3500

150- 200 7000

200- 250 14000

(തുടർന്ന് ഓരോ10 ച. മീറ്ററിനും 3100 രൂപ)

കോർപ്പറേഷൻ

100- 150 5200

150- 200 10500

200- 250 21000

(തുടർന്ന് ഓരോ10 ച. മീറ്ററിനും 3900 രൂപ)

മറ്റുകെട്ടിടങ്ങൾ

(പഞ്ചായത്ത് )

വിസ്തൃതി തുക

50-75 1950

75 -100 2925

100 -150 5850

150- 200 11700

200- 250 23400

(അധികം വരുന്ന ഓരോ 10 ച. മീ.നും 2340)

നഗരസഭ

50-75 3900

75 -100 5800

100 -150 11700

150- 200 23400

200- 250 46800

(അധികം വരുന്ന ഓരോ 10 ച. മീ.നും 4600)

കോർപ്പറേഷൻ

50-75 7800

75 -100 11700

100 -150 23400

150- 200 46800

200- 250 70200

(അധികം വരുന്ന ഓരോ 10 ച. മീറ്ററിനും 5800)