മുളന്തുരുത്തി: പൈനുങ്കൽപാറ കൂമുള്ളിൽ മത്തായി (72) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് മുളന്തുരുത്തി മാർത്തോമൻ പള്ളി സെമിത്തേരിയിൽ. ഭാര്യ : മുളന്തുരുത്തി പാർണാൽ കുടുംബാംഗം മറിയാമ്മ. മക്കൾ : വിൻസി, വിനോദ് (ഓസ്‌ട്രേലിയ). മരുമക്കൾ: സാബു വർഗീസ്, മനീഷ അന്ന (ഓസ്‌ട്രേലിയ).