പാലോട്: എസ്.എൻ.ഡി.പി യോഗം 912-ാം നമ്പർ ആലമ്പാറ ശാഖയിൽ പരസ്പര സഹായനിധിയുടെയും ഓണക്കിറ്റിന്റെയും വിതരണം നടന്നു. നെടുമങ്ങാട് യൂണിയൻ പ്രസിഡന്റ് എ. മോഹൻദാസ്, സെക്രട്ടറി നെടുമങ്ങാട് രാജേഷ്, വൈസ്.പ്രസിഡന്റ് ഡോ.പ്രതാപൻ, എന്നിവർ ചേർന്ന് വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എസ്. രാജേഷ്, സെക്രട്ടറി ആർ.പ് രവീൺ, തുടങ്ങിയവർ നേതൃത്വം നൽകി.