കൊല്ലം: തൃക്കടവൂർ കുരീപ്പുഴ മാതൃ നഗർ - 159 പാലക്കാട്ട് കിഴക്കേ പുതുവലിൽ രവീന്ദ്രൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത. മക്കൾ: ഷൈലജ, രേണുക, സുരേഷ്, ബിനേഷ്. മരുമക്കൾ: അജയകുമാർ, സുനിൽകുമാർ, മനുജ, അശ്വതി.