ചിറയ്ക്കരത്താഴം: രാജി ഭവനിൽ പരേതനായ സോമരാജന്റെ ഭാര്യ സരസ്വതി (83) ലണ്ടനിൽ നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് ലണ്ടനിൽ. മക്കൾ: രവികുമാർ, രാജിലാൽ. മരുമക്കൾ: രഞ്ജിനി രവികുമാർ, ജയലാൽ.