ശാസ്താംകോട്ട: ഭാര്യയും മക്കളും കൊവിഡ് ബാധിതരായി ആശുപത്രിയിലായിരിക്കെ ഗൃഹനാഥൻ വീട്ടിൽ മരിച്ച നിലയിൽ. കടപുഴ സ്വദേശി സുരേഷാണ് (52) മരിച്ചത്. ഭാര്യയ്ക്കും മക്കൾക്കും കൊവിഡ് പോസിറ്റീവായെങ്കിലും സുരേഷിന്റെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.