seethalekshmi-ammal

ഉള്ളൂർ: റോസ് ഗാർഡൻസ് ശ്രീഗണേഷ് 304 ൽ പരേതനായ ഉള്ളൂർ വി സുബ്രഹ്മണ്യ അയ്യരുടെ ഭാര്യ സീതാലക്ഷ്മി അമ്മാൾ (91) നിര്യാതയായി. മക്കൾ: പരേതയായ ഗീതാംബാൾ , ഹരിഹര വാഞ്ചീശ്വര അയ്യർ, ഉഷ-വൈക്കം, സുരേഷ്‌കുമാർ, ലത-കമ്പം, സുധ -ചെന്നെ. സംസ്കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ.