1. obit

അങ്കമാലി : കറുകുറ്റി പാത്തിക്കുളങ്ങര പരേതനായ പാപ്പുവിന്റെ ഭാര്യ മറിയംകുട്ടി (94) നിര്യാതയായി. മക്കൾ: മേരി, അൽഫോൻസ,അന്നംകുട്ടി, സിസ്റ്റർ ഗ്രേയ്സി (എഫ്.എൽ.എസ്.ജി), സ്റ്റീഫൻ, ജോസ്, പരേതനായ ബേബി. മരുമക്കൾ : വർഗീസ്, രാജു, മേരി, അൽഫോൻസ, ജെന്നി, പരേതനായ ചാക്കോ.