കുണ്ടറ: പെരുമ്പുഴ മുണ്ടയ്ക്കൽ പ്ലാംങ്കാലയിൽ കിഴക്കതിൽ പരേതനായ നാണുവിന്റെ ഭാര്യ കൗസല്യ (90) നിര്യാതയായി. മക്കൾ: മോഹനൻ, മുരുകേശൻ, മഞ്ജു, മഹേശൻ. മരുമക്കൾ: സുജ, ഗീത, ബാബു, ബേബി.