പന്മന: ഇടപ്പള്ളിക്കോട്ട പൊരൂക്കര പുലത്തറ കിഴക്കതിൽ കോയിക്കത്തറയിൽ ഹമീദ് കുഞ്ഞിന്റെ ഭാര്യ സൗദബീവി (55) നിര്യാതയായി. മക്കൾ: ഷാജിദ (അദ്ധ്യാപിക, അയ്യൻ കോയിക്കൽ), നുജൂം. മരുമകൻ: അനീസ് (ബെഹ്റിൻ).