വിതുര: എസ്. എൻ. ഡി. പി ആനപ്പാറ ശാഖായോഗം സെക്രട്ടറി പി. ശശിയുടെ മാതാവും, പെരിങ്ങമ്മല ഇടവം റോഡരികത്ത് വീട്ടിൽ പരേതനായ പാച്ചൻ പണിക്കരുടെ ഭാര്യയുമായ ജെ. ഓമനപണിക്കർ (80) നിര്യാതയായി. മറ്റ് മക്കൾ. ഉഷ, ശശികല, അനിൽകുമാർ, അനിത, അജിത്കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.