siva

കിളിമാനൂർ: പൊരുന്തമൺ തുറുത്യമൺ കുന്നുംപുറത്ത് വീട്ടിൽ എൻ.ശിവദാസൻ (88) നിര്യാതനായി.ഭാര്യ: വി.ഓമന. മക്കൾ: എസ്.പ്രശാന്ത്(ദുബായ്), എസ്.പ്രദീപ് (എസ്.ബി.ഐ കിളിമാനൂർ), എസ്.പ്രമോദ്.മരുമക്കൾ: എം.നിഷ, എസ്.എസ്.റാണി.