ചിറയിൻകീഴ്: കഠിനംകുളം ചാന്നാങ്കര മാവിള ഹൗസിൽ പരേതനായ കെ.പി ഗോപാലന്റെ മകൻ ജി.സുധീന്ദ്രൻ (62) നിര്യാതനായി. ഭാര്യ: പ്രസന്ന (കൊല്ലം). മക്കൾ: സുജിത്ത് (മസ്കറ്റ്), സജിത്ത് (യു.എ.ഇ). സഞ്ചയനം: ശനിയാഴ്ച രാവിലെ 8.30ന്