ddd

നെയ്യാറ്റിൻകര: തൊഴുക്കൽ തിരുവോണം വീട്ടിൽ റിട്ട. എസ്.ഐ പരേതനായ രാമചന്ദ്രൻനായരുടെ ഭാര്യ പി.വസന്തകുമാരി (70) നിര്യാതയായി. മക്കൾ: അനിൽകുമാർ,അജിതകുമാരി, അജിത് കുമാ‌ർ. മരുമക്കൾ: സജിത,സുരേഷ്കുമാർ. സഞ്ചയനം 30 ന്.