കടയ്ക്കാവൂർ: കീഴാറ്റിങ്ങൽ ഡീസന്റുമുക്ക് സിന്ധുഭവനിൽ പരേതനായ നടേശൻ, രത്നമ്മ ദമ്പതികളുടെ മകൻ പ്രതാപ് (35) നിര്യാതനായി. സഹോദരൻ പ്രഭു. സഞ്ചയനം ശനിയാഴ്ച രാവിലെ 8-30 ന്.