1. charamam

മലയിൻകീഴ് : പേയാട് പിറയിൽ എമറാൾഡ് ഹൗസിൽ പരേതനായ എസ്.ജോഷ്വയുടെ ഭാര്യ ജെയ്നറ്റ് റോസ് (80) നിര്യാതയായി .മക്കൾ : മിശിഹദാസ്( റിട്ട.ആരോഗ്യ വകുപ്പ്),ശോഭി,ജെ.ക്രിസ്തുദാസ് ( ഹെഡ് സർവേയർ മഞ്ചേരി ).മരുമക്കൾ : ലിൻഡ ( ബി.ആർ.സി) , ഗിൽബർട്ട് ( റിട്ട.ബി.എസ്.എൻ.എൽ), ബി.ഗീത( എച്ച്. എസ്. എ വാവോട് ). മരണാനന്തര ച്ചടങ്ങുകൾ : വ്യാഴാഴ്ച രാവിലെ 8 ന് .