d-vijayan

വർക്കല: കായിക്കര ഉദയഗിരിയിൽ (ഇടപ്പണി) ഡി.വിജയൻ (90) സിംഗപ്പൂരിൽ നിര്യാതനായി. ഭാര്യ: എം.രാജമ്മ. മക്കൾ: വി.രഞ്ജന, വി.വിനോദ്, വി.രഞ്ജിത. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ഇന്ത്യൻസമയം 1.45ന് സിംഗപ്പൂരിൽ.