പൊന്നുമംഗലം : കുരുമി പൊന്നുമംഗലം വാറുവിളാകത്ത് വീട്ടിൽ ഗോപി (60) നിര്യാതനായി. ഭാര്യ: പരേതയായ സുധ. മക്കൾ: ശ്രീജിത്, അജിത്. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.
ലീല
പൂജപ്പുര : ലളിതഭവനിൽ പരേതനായ റിട്ട. എയർഇന്ത്യ കാർഗോ മാനേജർ സുധീർകുമാറിന്റെ ഭാര്യ ലീല (65) നിര്യാതയായി. മകൾ: രേഖ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.
ഗോപാലകൃഷ്ണൻ
അവണാകുഴി : മരുതംകോട് സരോജ നിവാസിൽ ഗോപാലകൃഷ്ണൻ (85, റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: സരോജം ജെ. മക്കൾ: പരേതനായ ജി. ഗോപകുമാർ, അജിത് കുമാർ ജി (നേമം പൊലീസ് സ്റ്റേഷൻ), വിജയകുമാർ ജി (സെക്രട്ടേറിയറ്റ്). മരുമക്കൾ: ഉഷാകുമാരി, സിന്ധു (യൂണിവേഴ്സിറ്റി കോളേജ്).
മഹേശ്വരൻ ആശാരി
വെൺപകൽ : ചരുവിള പുത്തൻവീട് മണലിത്തോട്ടം മഹേശ്വരൻ ആശാരി (76) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ഷിനി, ഷീബ, ഷിജി, ഷീന. മരുമക്കൾ: കിളിക്കുട്ടൻ, വിജയൻ, ശശീന്ദ്രൻ, മഞ്ചുഷ്‌കർ.
നളിനിക്കുട്ടി
വെള്ളായണി : വിവേകാനന്ദൻ നഗർ മുകളൂർമൂല അജിത് സദനത്തിൽ സി. കനകപ്പന്റെ (റിട്ട. പാെളിടെക്‌നിക്) ഭാര്യ പി. നളിനിക്കുട്ടി (83, റിട്ട. സൂപ്രണ്ട്, സിഡ്കോ) നിര്യാതയായി. മക്കൾ: പരേതനായ അജിത് (ദേവസ്വംബോർഡ്), അനിത, അമ്പിളി. മരുമക്കൾ: അഡ്വ. കെ.കെ. ഭാസി, എ. ജലജകുമാർ, പ്രതിഭ ടി.എസ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.