1. annamma

കൊട്ടാരക്കര: കിഴക്കേ തെരുവ് അയ്‌പള്ളൂർ കിഴക്കേ വീട്ടിൽ രാജൻ ബംഗ്ലാവിൽ പരേതനായ കെ.കെ. കുഞ്ചാണ്ടിയുടെ ഭാര്യ അന്നമ്മ കുഞ്ചാണ്ടി (86) നിര്യാതയായി. മക്കൾ: അലക്സാണ്ടർ ബാബു, രാജൻ, സുജ, വിപിൻ, പരേതനായ അനിൽരാജ്. മരുമക്കൾ: ബീന, ലിസി, മോളി, എബ്രഹാം, സൂസൻ.