കുറ്റിവട്ടം: വടക്കുംതല തേവരുകിഴക്കതിൽ (കല്പകശേരിൽ) ഷിഹാബുദ്ദീൻ (62) നിര്യാതനായി. ഭാര്യ: നൂർജഹാൻ (പന്മന ഗ്രാമപഞ്ചായത്ത് ഭരണസമിതി മുൻ അംഗം). മക്കൾ: റീജ, അനീഷ്, റിനി (ദുബായ്). മരുമക്കൾ: ഷറഫുദ്ദീൻ (ദുബായ്), ഷാലു, പ്രവീൺ (ദുബായ്).