ശ്രീകുമാർ

കല്ലിയൂർ : എ.എ ഭവനിൽ ശ്രീകുമാർ (58, അസി. പോസ്റ്റ് മാസ്റ്റർ) നിര്യാതനായി. ഭാര്യ:രമണികുമാരി ജി. മക്കൾ: അഭിലാഷ് എസ്.ആർ, അഖിലേഷ് എസ്.ആർ. മരുമകൾ: രാജലക്ഷ്മി ആർ. മരണാനന്തര ചടങ്ങ് 28ന് രാവിലെ 7ന്.

ജയകൃഷ്ണൻ

മച്ചേൽ : ദേവിനഗർ ജയകൃഷ്ണ വിലാസത്തിൽ ജയകൃഷ്ണൻ (27) നിര്യാതനായി. മാതാവ്: തങ്കമണി. മരണാനന്തര ചടങ്ങ് 27ന് രാവിലെ 9ന്.

വിജയകുമാർ (ടോപ്പ് )

തിരുവനന്തപുരം : മുറിഞ്ഞപാലം കലാകൗമുദി റോഡ് എം.പി.ആർ.എ 96 പടിഞ്ഞാറെ തോപ്പുവിള വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ മകൻ വിജയകുമാർ .കെ (42) നിര്യാതനായി. ഭാര്യ: സോന ആർ.ജി. മക്കൾ: ഗൗരിപാർവതി വി.എസ്, വസുദേവകൃഷ്ണൻ വി.എസ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.