ആറ്റിങ്ങൽ : എൽ.എം.എസ് ജംഗ്ഷന് സമീപം മുഞ്ഞിനാട് ജനാർദ്ദന വിലാസത്തിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ ബി. ഭാനുമതി (86) നിര്യാതയായി. മക്കൾ: മംഗളാംബിക (റിട്ട. അദ്ധ്യാപിക), ജലജാംബിക. മരുമക്കൾ: പി. ശശിധരൻ, സി. പ്രതാപചന്ദ്രൻ. സഞ്ചയനം: ഞായറാഴ്ച 8.30ന്.

സാവിത്രി

തിരുവനന്തപുരം : വഴുതയ്ക്കാട് ഫോറസ്റ്റ് ഒാഫീസ് ലെയ്‌നിൽ ഡി. 90 പരേതനായ വി.ജി. കമലാസനൻ (ഗുരുവായൂരപ്പൻ കോൺട്രാക്ട്, ജഗതി)യുടെ ഭാര്യ സാവിത്രി കെ (80) നിര്യാതയായി. മക്കൾ: സുധ, സുഗത, മഞ്ചുള (ഹൈഡ്രോഗ്രാഫിക്സ് വകുപ്പ്). മരുമക്കൾ: ജയചന്ദ്രൻ (ബിസിനസ്), മനോഹരൻ (ആർ.എസ്.പി ജില്ല എക്സി. മെമ്പർ), മനു (ബിസിനസ്).

വിജയൻ

വട്ടിയൂർക്കാവ് :കുലശേഖരം പ്രിയാഭവനിൽ കെ.ആർ.എ ബി 92 ൽ ബി. വിജയൻ (62) നിര്യാതനായി. ഭാര്യ: രമണിഅമ്മ. മക്കൾ: പ്രദീപ്, പ്രിയ. മരുമക്കൾ: ഷാജി, അർച്ചന. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.