മുട്ടം: അരിനല്ലൂർ ജോയി മന്ദിരത്തിൽ ജോയിമോന്റെയും സുമ ജോയിയുടെയും മകൻ സ്വരാജ് ജോയി (19) നിര്യാതനായി. സഹോദരി: സ്വപ്ന ജോയി.