photo

പാലോട്: എക്സ് സർവ്വീസ്‌മെൻ കോളനിയിൽ പ്രവർത്തനം പുനരാരംഭിച്ച ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ഉദ്ഘാടനം അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി ചെയർമാൻ സാജന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിച്ചു. കെ.ജെ. കുഞ്ഞുമോൻ, എ. റിയാസ്, ജയാ ജയകുമാർ, മോഹനൻ നായർ, ഷിബു, പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു.