obit

പെരുങ്ങോട്ടുകുറുശ്ശി: പരുത്തിപ്പുള്ളി മുടുപ്പുള്ളിയിൽ പൈങ്കുളത്ത് വീട്ടിൽ പൊന്നന്റെ മകൻ രവി (49) നിര്യാതനായി. ഭാര്യ: പത്മപ്രിയ. മക്കൾ: രസിക, രാഹുൽ.