തേനാരി : രക്കുണ്ണിയേടത്ത് വീട്ടിൽ കൃഷ്ണമേനോൻ (98) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: കുമാരമേനോൻ, വിജയശ്രീ, പരേതനായ ജയകുമാർ, ചാന്ദ്നി, സുരേഷ്. മരുമക്കൾ: ഉമ, തുളസിദാസ്, ശാന്തി, സേതുമാധവൻ, ഇന്ദ്രാണി.