കിളിമാനൂർ: പുതിയകാവ് മകയിരത്തിൽ (തെന്നൂർ വീട് ) റിട്ട. പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ആർ.പ്രസന്നകുമാർ (69) നിര്യാതനായി.ഭാര്യ: വിമല.മകൾ: ഗ്രീഷ്മ. മരുമകൻ: ഷിനു.