r-soman

ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിനു സമീപം പ്രഭാ നിവാസിൽ ആർ.സോമൻ (91) ലണ്ടനിൽ നിര്യാതനായി. ഭാര്യ: എൻ.പ്രഭാവതി. മക്കൾ: സുനിൽകുമാർ, സുനിതകുമാരി, സുജനകുമാരി. മരുമക്കൾ: സ്വപ്ന, പ്രദീപ്, നിഖിൽ. സംസ്ക്കാരം ലണ്ടനിൽ നടക്കും.