v

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കുറ്റിമൂട് പണ്ടാരതോട് മീനു ഭവനിൽ അനിൽകുമാർ (48)നിര്യാതനായി. കഴിഞ്ഞ 26 ന് സൗദി അറേബ്യയിൽ ഹൃദയ സ്തംഭനത്തെതുടർന്നാണ് മരിച്ചത് .ഇന്ന് പുലർച്ചെ നാട്ടിലെത്തിക്കുന്ന മൃതദേഹം രാവിലെ 7 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ ഷെെനി . മകൾ മീനു .മാതാവ് സരസ്വതി.