വിജയമ്മ

കാട്ടായിക്കോണം : ചന്തവിള മഹേഷ് ഭവനിൽ പരേതനായ മധുസൂധനൻ നായരുടെ ഭാര്യ വിജയമ്മ (59) നിര്യാതയായി. മക്കൾ : മഹേഷ് കുമാർ, മഞ്ചുഷ. മരുമക്കൾ : രാഖി, സുരേഷ് കുമാർ. സഞ്ചയനം : വെള്ളിയാഴ്ച രാവിലെ 8.30 ന്.

ബേബി

തിരുവനന്തപുരം : കുളത്തൂർ കോരാളംകുഴി പുതുവൽപുത്തൻ വീട്ടിൽ ബേബി (72) നിര്യാതയായി. ഭാര്യ : പ്രസന്ന. മക്കൾ : പ്രേംകുമാർ, മഞ്ചുഷ. മരുമക്കൾ : ലത, മണികണ്ഠൻ. സഞ്ചയനം 30 ന്.