വെഞ്ഞാറമൂട്: കോട്ടുകുന്നം മുൻ വാർഡ് മെമ്പർ എസ്.ഭാസിയുടെ ഭാര്യാ മാതാവ് പൊന്നമ്മ (85) നിര്യാതയായി. ആറ്റിങ്ങൽ കരിച്ചയിൽ എസ്.എസ്.ഭവനിൽ സംസ്കാര ചടങ്ങുകൾ നടന്നു. മക്കൾ: ബേബി ,വിജയകുമാരി ,വത്സല ,ശകുന്തള .മരുമക്കൾ: കവിരാജ് ,സുദേശൻ ,ഭാസി, സഹദേവൻ. സഞ്ചയനം ഞായർ രാവിലെ 8 ന്.