നെടുങ്ങോലം: കല്ലുംകൊടിയിൽ ആദർശ് ഭവനിൽ രവീന്ദ്രൻ (48) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: ആദർശ്, അരുണിമ.