gopalan-nair-95

ച​ട​യ​മം​ഗലം: മാ​ടൻ​ന​ട കേ​ശ​വ വി​ലാ​സത്തിൽ ഗോ​പാ​ലൻ ​നാ​യർ (95) നി​ര്യാ​ത​നായി. ഭാര്യ: ജാ​ന​മ്മഅമ്മ. മക്കൾ: പ​രേ​തനായ സോ​മ​ശേ​ഖ​രൻ ​നായർ, ദേ​വ​രാ​ജൻ ​നായർ, രാ​ധാ​കൃ​ഷ്​ണൻ​ നായർ, വി​ജ​യ​കു​മാർ, രാ​മ​ച​ന്ദ്രൻ ​നായർ, തു​ള​സീ​ധ​രൻ ​നായർ. മ​രു​മക്കൾ: രാ​ജേശ്വരി, ബിന്ദു, ഉ​ഷ, ബിന്ദു, ജ​യന്തി, സിന്ധു. സ​ഞ്ച​യ​നം സെ​പ്​തംബർ 1ന് രാ​വിലെ 7ന്.