മട്ടാഞ്ചേരി: കോമ്പാറമുക്ക് എം.കെ.എസ് പറമ്പിൽ പുളിക്കലകത്ത് വീട്ടിൽ അബ്ദുൽ അസീസിന്റെ ഭാര്യ ഉമൈബ (64) നിര്യാതയായി. മകൻ: ഉവൈസ്. മരുമകൾ: ഫസീല