നെടുമ്പാശേരി: നെടുവന്നൂർ തച്ചപ്പിള്ളി തോമ പൗലോസ് (80) നിര്യാതനായി. സംസ്‌കാരം ഇന്ന് 10 ന് നെടുവന്നൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സിസിലി, കാഞ്ഞൂർ കിഴക്കുഭാഗം ഉതുപ്പാൻ കുടുംബാംഗം. മക്കൾ: സോജൻ, സോളി, സോമി. മരുമക്കൾ: ദിവ്യ, ഷൈൻ, ഫ്രാൻസിസ്.