നിലമാമൂട് : കുന്നത്തുകാൽ മേരിയാംകോട് കുളത്തിൻകര വീട്ടിൽ സാറാമ്മ (64) നിര്യാതയായി. ഭർത്താവ് : ശീലാസ്. മക്കൾ : തങ്കദാസ്, ജ്ഞാനദാസ്. മരുമക്കൾ : ദീപ്തിദാസ്, ശ്രീജദാസ്. പ്രാർത്ഥന ഇന്ന് 10 ന്.
എം. സദാശിവൻ നായർ
നെട്ടയം : മുക്കോല ശ്രീലക്ഷ്മിയിൽ എം. സദാശിവൻ നായർ (76, റിട്ട. അക്കൗണ്ട്സ് ഓഫീസർ, കെ.എസ്.ഇ.ബി പട്ടം) നിര്യാതനായി. ഭാര്യ : ബി. അംബികാദേവി (റിട്ട.പ്രോവിഡന്റ് ഫണ്ട്). മക്കൾ : മനോജ് (പുണ്യഭൂമി), രാജീവ് (ഇൻഫോസിസ്). മരുമക്കൾ : രജനി, ഭാമതി (ഫെഡറൽ ബാങ്ക്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.
ഗോപാലകൃഷ്ണൻ നായർ
നിലമാമൂട് : പുരവൂർ കുത്തക്കോട് തെക്കേ ബംഗ്ളാവിൽ ഗോവിന്ദപിള്ളയുടെ മകൻ ഗോപാലകൃഷ്ണൻ നായർ (77, റിട്ട. കെ.എസ്.ആർ.ടി.സി) കുന്നത്തുകാൽ പനയറക്കോണം പരമേശ്വര വിലാസത്തിൽ നിര്യാതനായി. ഭാര്യ : പരേതയായ ശാന്തകുമാരി അമ്മ. മക്കൾ : ജി.എസ്. രേഖാ നായർ, ജി.എസ്. ഉമാ നായർ, ജി.എസ്. അരുൺ ബോസ്. മരുമക്കൾ : എസ്. സുരേഷ് കുമാർ (നൈജീരിയ), ജി.എസ്. മണി (ക്വിറ്റക്സ് എറണാകുളം), പ്രജിത അരുൺ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന് കുന്നത്തുകാൽ പനയറക്കോണം പരമേശ്വര വിലാസത്തിൽ.
ബേബി
തിരുവനന്തപുരം : കുന്നുകുഴി വയൽ നികത്തിയ പുത്തൻ വീട്ടിൽ പരേതനായ കെ. സുകുമാരന്റെ ഭാര്യ ബേബി (88) നിര്യാതയായി. മക്കൾ : പരേതനായ രാജൻ, ശാന്തകുമാരി, വിമല, വിജയൻ, ഗീത, ശൈലജ, സുരേഷ്. മരുമക്കൾ : വിമല, പരേതനായ ശിവദാസൻ, പരേതനായ വേണുഗോപാൽ, ശോഭന, രവീന്ദ്രൻ, ഓമനക്കുട്ടൻ, ഗിരിജ. സഞ്ചയനം : ശനിയാഴ്ച രാവിലെ 8 ന് .
ജെ. ഉണ്ണികൃഷ്ണൻ
കല്ലമ്പലം : ഊന്നൻപാറ ശ്രീഭവനിൽ ജെ. ഉണ്ണികൃഷ്ണൻ (78) നിര്യാതനായി. ഭാര്യ : എം. സരള. മക്കൾ : പ്രേംകുമാർ, ശ്രീരേഖ, ശ്രീപ്രിയ. മരുമക്കൾ : ശ്യാംകുമാർ, സ്വപ്നേഷ്, ഗീതു. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.
ബി. രാജമ്മ
കാരക്കോണം : പളുകൽ നാഗക്കോട് വടക്കേക്കര പുത്തൻ വീട്ടിൽ പരേതനായ ഗോവിന്ദപിള്ളയുടെ ഭാര്യ ബി. രാജമ്മ (81) നിര്യാതയായി. മക്കൾ : രാമകൃഷ്ണൻ (വിജയൻ), മധുസൂദനൻ, വിശ്വംഭരൻ (ഉണ്ണി), ലതാകുമാരി, കലാദേവി, വിനോദ്. മരുമക്കൾ : രതി, സുധാകുമാരി, കുമാരിദേവി, മഹേശ്വരൻ, അനിൽകുമാർ, ആശ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.20 ന്.