ലളിതബായി

പിടാരം : ഓംകാരത്തിൽ പരേതനായ ചെല്ലപ്പൻ നായരുടെ ഭാര്യ ലളിതബായി (84) നിര്യാതയായി. മക്കൾ : അനിൽകുമാർ, അനിത. മരുമക്കൾ : തങ്കമണി, ശ്രീകുമാർ.

വൃദ്ധസദനത്തിലെ

അന്തേവാസി

പുലയനാർകോട്ട :ഗവ.വൃദ്ധ സദനത്തിലെ അന്തേവാസി രവീന്ദ്രൻ നായർ (83, റിട്ട. സബ് ഇൻസ്പെക്ടർ, ടി.സി. 29/872, രശ്മി ഭവൻ, പാൽക്കുളങ്ങര, തിരുവനന്തപുരം) നിര്യാതനായി. മൃതദേഹം മോർച്ചറിയിൽ . ബന്ധുക്കൾ കെയർഹോമുമായി ബന്ധപ്പെടുക. ഫോൺ : 9947342460, 0471 - 2440747.