ശാസ്താംകോട്ട: മനക്കര ശക്തി ഭവനത്തിൽ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ജാനകിഅമ്മ (70) നിര്യാതയായി. മക്കൾ: ജെ. പ്രിയ, സി. പ്രകാശ് (കെ.എസ്.എം.ഡി.ബി കോളേജ് ശാസ്താംകോട്ട), സി. പ്രദീപ് (ബി.എസ്.എഫ്). മരുമക്കൾ: സി. ജയൻപിള്ള, ബി.ജെ. പ്രിയങ്ക, പി. ആതിര.