11

സെക്രട്ടേറിയറ്റിൽ ഫയലുകൾ കത്തിയ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട്‌ യൂത്ത്‌ ലീഗ് നടത്തിയ സെക്രട്ടേറിയറ്റ്‌ മാർച്ചിന്നു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നു.