life-mission

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ വീടിനായി അപേക്ഷിക്കാനുള്ള തീയതി സെപ്തംബർ 9 വരെ നീട്ടി.