കരുനാഗപ്പള്ളി: മുൻ കാഥികനും ഇൻഷ്വറൻസ് ഏജന്റുമായ ആദിനാട് തെക്ക് കൊച്ചുകുരുമ്പോലിൽ ഗോപി (69) നിര്യാതനായി.
സംസ്കാരം ഇടമുളയ്ക്കൽ അഞ്ചൽ സെക്ഷൻ സെമിത്തേരിയിൽ നടന്നു. ഭാര്യ: മറിയാമ്മ ബേബി. മക്കൾ: ഗ്രേസി, മേഴ്സി, റോയി. മരുമക്കൾ: സജി, തങ്കച്ചൻ, സോണി.