mani-t-61

പന്മ​ന: പൊ​ന്മ​ന ചിറ്റൂർ മ​നു​ജാ​ഭ​വനിൽ ടി. മ​ണി (61) നി​ര്യാ​ത​നായി. ഭാര്യ: ശോ​ഭ​ന​കു​മാരി. മക്കൾ: മ​നോജ്, മ​നു​ജ. മ​രു​മകൻ: സ​രുൺ.