പെരുമ്പഴുതൂർ : വണ്ടന്നൂർ പവിത്രത്തിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ പത്മിനിദേവിഅമ്മ (76) നിര്യാതയായി. മക്കൾ: ശ്യാം, ലക്ഷ്മി. മരുമക്കൾ: സിത്താര, ശ്രീരാഗ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.

ഗീത

തിരുവനന്തപുരം: താഴശേരി, വയലിൽ വീട്, താര 104- എയിൽ ഗീത പി(52) നിര്യാതയായി. ഭർത്താവ്: മഹീന്ദ്രൻ. മക്കൾ: ഗണേഷ്, ഗംഗ, ലക്ഷ്മി.